Day: June 7, 2023

കൊട്ടിയൂര്‍: ബോയ്‌സ് ടൗണ്‍ - പാല്‍ചുരം റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ വിളളല്‍. കോണ്‍ക്രീറ്റ് ചെയ്താൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിഞ്ഞാലേ കോണ്‍ക്രീറ്റ് ഉറക്കാൻ സാധ്യതയുള്ളൂ....

കോളയാട് : കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തുന്ന തീർഥാടകർക്ക് ഐ.ആർ.പി.സിയും കോളയാട് പഞ്ചായത്ത് ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയും സൗജന്യ ഭക്ഷണ വിതരണവും ആരോഗ്യ പരിശോധനയും തുടങ്ങി. 25 വരെ കോളയാട്...

തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ്...

കണ്ണൂർ : ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുൾ ഖാദർ (55) ആണ് മരിച്ചത്....

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

കണ്ണൂർ : 2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർ...

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോളെ(30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ട് വളപ്പിൽ കഴിച്ചിട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന്...

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ എ​ട​ക്കാ​നം മ​ഞ്ഞ​കാ​ഞ്ഞി​രം കോ​ള​നി​യി​ലെ 10 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ഴ​ശ്ശി പ​ദ്ധ​തി-​എ​ട​ക്കാ​നം റോ​ഡ​രി​കി​ൽ താ​മ​സിക്കുന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി​യി​ൽ കൈ​വ​ശാ​വ​കാ​ശം ന​ൽ​കു​ന്ന​ത്....

തിരുവനന്തപുരം: ഈ വര്‍ഷത്തെ മധ്യവേനലവധി ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷത്തെ പ്രവൃത്തിദിനങ്ങള്‍ 210-ല്‍ നിന്ന് 205 ആയി നിജപ്പെടുത്തി....

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!