Day: June 5, 2023

കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വയോധിക ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു. കല്യാണി നിവാസിൽ കല്യാണി(74)ആണ് മരിച്ചത്. അതേ കോളനിയിൽ താമസിക്കുന്ന അയൽവാസിയായ രാജനെ(65)വെള്ളയിൽ...

പേരാവൂർ: മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട സമാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ 'ഹരിതസഭ' കൾ ചേർന്നു. പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....

തിരുവനന്തപുരം: എ.ഐ ക്യാമറ പ്രവർത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ ഒൻപത് മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമ ലംഘനങ്ങളാണ്. രാവിലെ എട്ട് മണി മുതൽ വൈകീട്ട്...

കണ്ണൂർ: കണ്ണൂരില്‍ സാധനങ്ങളുമായെത്തിയ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ.നിരവധി ക്രിമനൽ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി.അൽത്താഫ് (36),...

കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും 2023-24 വർഷത്തിൽ ഓൺലൈൻ സഹായിമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികവർഗ യുവതിയുവാക്കൾക്ക് മാത്രമാണ് നിയമനം....

വാഹനലോകത്തെ പിഴ ശിക്ഷകളും കാമറയുമൊക്കെ ചർച്ചയാവുന്ന കാലമാണല്ലോ ഇത്. നിരത്തിലിറങ്ങിയാൽ കാമറക്കണ്ണുകളിൽപ്പെടുമെന്ന ഭയത്തിലാണ് നാട്ടുകാർ. വാഹനമോടിക്കുന്നവരുടെയും മറ്റ് പൗരന്‍മാരുടെയുമെല്ലാം സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങള്‍ കൊണ്ടുവരുന്നത്. പലപ്പോഴും...

കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിനുള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്. കൊയിലാണ്ടിക്കും...

കണ്ണൂർ : ഹോട്ടലുകൾ, തട്ടുകടകൾ, റസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ മുതലായവയിൽ ഗാർഹിക പാചക വാതക സിലണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇങ്ങനെ ഉപയോഗിക്കുന്നത് കണ്ടാൽ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും...

തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങി പിഴയടക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് 14 ദിവസം അനുവദിച്ചത് വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ്. ഒരാളെ...

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ 50 എണ്ണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!