Day: June 3, 2023

 കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലേക്ക് 500 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം, എഴുകോൺ പൊലീസ് സ്റ്റേഷനിലെ...

കല്‍പ്പറ്റ: വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിനി(32) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം...

മട്ടന്നൂർ : ജൂണ്‍ നാല് മുതല്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ദിവസങ്ങളില്‍ പഴശ്ശി ബാരേജിന്റെ ഷട്ടര്‍ ക്രമാനുഗതമായി ഉയര്‍ത്തി ബാരേജിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍...

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ ആദ്യഘട്ട പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ ഒമ്പതിന് അവസാനിക്കും. ഇന്നലെ വൈകിട്ട് ...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് ഔദ്യോഗികമായി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു.സംഘടന സംസ്ഥാന തലത്തിൽ മറ്റു സംഘടനകളുമായി കൈകോർത്ത് യുണൈറ്റഡ്...

തിരുവനന്തപുരം: ജൂൺ 7ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്..എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് https://thsleexam.kerala.gov.in https://sslcexam.kerala.gov.in...

പേരാവൂർ: തൊണ്ടിയിൽ തിരുവോണപ്പുറം റോഡിലെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ഗൃഹനാഥയെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കൈക്ക് പരിക്കേറ്റ ശിവസായിയിൽ ഷിജിന സുരേഷിനെ(42) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്...

കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും...

കാസര്‍ഗോഡ്: മഞ്ചേശ്വരം, കളായില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. കളായിയിലെ പ്രഭാകര നൊണ്ടയെ സഹോദരനായ ജയറാം നൊണ്ടയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന...

വാട്‌സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും വര്‍ധിക്കുകയും പലരും ഈ തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്‌ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫോണ്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!