Month: May 2023

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആസ്പത്രിയിൽ തങ്ങുന്നവരുടെ എണ്ണവും...

പരിയാരം: ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആസ്പത്രിയുടെ വികസനത്തിനു സ്ഥലപരിമിതി തടസ്സമാകുന്നു. സർക്കാർ അനുമതി നൽകിയ മാനസികാരോഗ്യ കേന്ദ്രം നിർമിക്കാൻ ഭൂമിയില്ലാത്തതിനാൽ ഫയലിൽ ഉറങ്ങുകയാണിപ്പോഴും. പരിയാരം ആയുർവേദ...

കണ്ണൂർ: സെർവർ തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലായി. ഇന്നലെ സർവർ പണിമുടക്കിയില്ലെങ്കിലും ചില സമയങ്ങളിൽ മന്ദഗതിയിലായത് ആശങ്കയുണ്ടാക്കി....

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ...

കണ്ണൂര്‍: ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ ചിലരെ ഓര്‍ത്ത് നാണിച്ച് തലതാഴ്‌ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ജോണ്‍ ബ്രിട്ടാസ് എം.പി....

പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതികൾ. അഞ്ചുമാസത്തിനകം ഈ രീതിയിൽ തട്ടിപ്പിനിരയായതായി പാലക്കാട് ജില്ലയിൽനിന്നുമാത്രം 250-ലേറെ പരാതികളാണ് സൈബർ പോലീസിന്...

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ .എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി .എസ് ആര്‍ ഫണ്ട്...

കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള...

ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ...

കൊച്ചി :വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പീക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!