Day: May 30, 2023

കോട്ടയം: കേരള പോലീസിലെ ‘സാഹിത്യകാരിയും’ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയുമായി ഡോ. ബി. സന്ധ്യ മേയ് 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങും. ഇനി ഏറെ...

ജയപ്രിയ മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്‍സാപ്പ് ഉപയോക്താക്കള്‍ക്കായി മെച്ചപെട്ട സേവനം കാഴ്ച വെക്കുന്നതിന്റെ ഭാഗമായി അടിക്കടി തങ്ങളുടെ ഫീച്ചറുകളില്‍ പുതിയ അപ്ഡേഷന്‍ നടപ്പാക്കുകയാണ്. ആൻഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക്...

മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ്...

മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ജൂൺ...

മാതമംഗലം: പത്ത് ഹൈടെക് ക്ലാസ്‌ മുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, പ്രവൃത്തി പുരോഗമിക്കുന്ന ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് കോംപ്ലക്സ്‌, ക്ലാസ്‌ മുറികളിലേക്കുള്ള...

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത എ​ഞ്ചി​ൻ ക​പ്പാ​സി​റ്റി കൂ​ടി​യ ബൈ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ...

മട്ടന്നൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകി എയര്‍ കാര്‍ഗോ ഹബ്ബായി തലയെടുപ്പോടെ നില്‍ക്കേണ്ട കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ശ്വാസംമുട്ടിക്കുന്നു. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പിറവികൊണ്ട വിമാനത്താവളത്തിൽ...

കോഴിക്കോട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതോടെ നാട്ടില്‍ അനുമോദന ചടങ്ങുകള്‍ സജീവമാണ്. എന്നാല്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ മുഴുവന്‍...

കാസര്‍കോട്: കാസര്‍കോട് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടകശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടുകൊണ്ട് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്...

മലപ്പുറം: പല സംഭവങ്ങളിലായി കബളിപ്പിച്ച് പലരില്‍ നിന്നു പണംതട്ടിയ കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!