Day: May 29, 2023

തിരൂർ : ഹോട്ടലുടമയെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ...

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ്...

പയ്യന്നൂർ : കഥയിലെ വീരനായകൻ തന്നെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ അതൊരു ചരിത്ര സംഭവമായി. തെയ്യം കുലപതിമാരായ ഒട്ടനേകം കനലാടികളെ സാക്ഷിയാക്കി കതിവനൂർ വീരൻ നായകനായ നോവൽ കതിവനൂർ...

ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ...

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. കെ.പി.സി.സി. ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകരും. സർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനംപുറത്തിറക്കി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ,അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന-...

പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ടെങ്കിലും ഇനി അവസാനത്തേക്ക് മാറ്റിവയ്ക്കണ്ട. അടുത്തമാസം(ജൂണ്‍) 30 വരെ ലിങ്ക് ചെയ്യാന്‍ സാധിക്കും. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പ്രധാനപ്പെട്ട...

കോട്ടയം : പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. മേയ് 19നാണ്...

ചിറ്റാരിപ്പറമ്പ് : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിന്‌ വേഗമേറി. ഇരുകരകളിലുമായി പതിനഞ്ചോളം പൈലിങ്ങുകളാണ് നടത്തുന്നത്. പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവും...

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ 14-ാം ഡിവിഷൻ പള്ളിപ്രത്ത് ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. ലീഗ് കൗൺസിലർ പി.കെ. സുമയ്യ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്.,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!