മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ്...
Day: May 27, 2023
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയതോടെ ഏറെ പ്രയാസം നേരിടുകയാണ് പ്രവാസികളും സന്ദര്‍ശകരും. നിയമം പിന്‍വലിക്കുകയോ, വിരലടയാളം രേഖപ്പെടുത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ്...
മഞ്ചേരി : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ - ഫോണിന്റെ സേവനം ജില്ലയിൽ ലഭ്യമാവുന്നു. ദാരിദ്ര്യരേഖക്കുതാഴെയുള്ള 140 വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. പെരിന്തൽമണ്ണയിലാണ് ആദ്യ...
ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഓഫ് റോഡ് ജീപ്പുകളുടെ മത്സര ഓട്ടത്തിന് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. റോഡ് സര്‍വീസുകള്‍ പലതും അപകടകരമാണെന്നാണ് കണ്ടെത്തല്‍. മലഞ്ചരിവുകളിലെ ചെങ്കുത്തായ പാതകളില്‍കൂടി വിനോദസഞ്ചാരികളുടെ...
മല്‍പിടിത്തത്തിന്റെ പാടുകള്‍,വാരിയെല്ല് പൊട്ടിയ നിലയില്‍;ശരീരം മുറിച്ചത് ഇലക്ടിക് കട്ടര്‍ ഉപയോഗിച്ച്
കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി....
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി. തിരുവനന്തപുരത്തെ സ്വകാര്യ...
ഏച്ചൂർ : എട്ടാം ക്ലാസുകാരൻ മൻമേഘ് അവധിക്കാലം ആഘോഷമാക്കുന്നത് വിദ്യാലയച്ചുവരിൽ വർണച്ചിത്രങ്ങൾ വരച്ചാണ്. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ...
ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2020-21 വർഷത്തെ വാർഷിക ആരോഗ്യസൂചികയിൽ 19 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ...
കണ്ണവം : കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണി. വെള്ളിയാഴ്ച രാവിലെ പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം കുറെ സമയത്തേക്ക്...
കണ്ണൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽവന്നു. കായികോപകരണങ്ങളുടെ നിർമാണം, വിതരണം, കായിക പരിശീലന സൗകര്യങ്ങളൊരുക്കൽ, പരിപാലനം, ദേശീയ അന്തർദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തിൽ...