Day: May 23, 2023

കൊട്ടിയൂർ: ബോയ്‌സ് ടൗൺ പാൽചുരം റോഡിലെ അറ്റകുറ്റപണിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇരുചക്ര വാഹനങ്ങൾ. ചൊവ്വാഴ്ച പുലർച്ചെ അനധികൃതമായി ഇരുചക്ര വാഹനങ്ങൾ കടന്നുപോയതോടെ ഇന്റർലോക്ക് ചെയ്യുന്നതിനായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇന്റർമീഡിയേറ്റ്...

കൊട്ടിയൂർ: വൈശാഖോത്സവനഗരിയിൽ നിരോധിത പ്ലാസ്റ്റിക്, പേപ്പർ ഉത്പന്നങ്ങൾ വിറ്റാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യക്തമാക്കി. 500...

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി കണ്ണൻ (35) ആണ് മരിച്ചത്. എം.ആർ.ഐ യൂനിറ്റിലെ ശുചിമുറിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. ഇയാൾ...

കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് കായംകുളം റെയിൽവേ സ്‌റ്റേഷന്...

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ...

സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നുവെന്നതിന്റെ സൂചകമാണ് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ 40ാം വാർഷികാഘോഷത്തിന്റെയും...

നത്തിങ് ഫോണ്‍ 2 പുറത്തിറക്കാനൊരുങ്ങുകയാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ്. സവിശേഷമായ രൂപകല്‍പനയില്‍ പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 1 ന് ആഗോള തലത്തില്‍...

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്‌സിന് മുന്നില്‍ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാന്‍ ആകില്ലെന്ന് ഹൈക്കോടതി. പൊലീസ് അകമ്പടി ഇല്ലാതെയും ആളുകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ വരുന്നു.യുദ്ധകാലാടിസ്ഥാനത്തില്‍...

കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്....

മലപ്പുറം: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!