ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ...
Day: May 22, 2023
അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളമടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി...
കോഴിക്കോട്: നഗരമധ്യത്തില്‍ രാത്രി ദമ്പതിമാരെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറുവണ്ണൂര്‍ സ്വദേശി...
ലോകത്തുതന്നെ അതിവേഗം വളരുന്ന ഒരു തൊഴില്‍മേഖലയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കുകയാണ് ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ജോലി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം...
മാഹി: പെട്രോൾ പമ്പിലെത്തുന്നവർ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന ദേശീയ പാതയിലാണ് ഇന്ധനം നിറക്കാൻ...
സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ വാട്സാപ്പില്‍ സൗകര്യമൊരുങ്ങുന്നു;മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട
ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങളാണ് വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ബയോമെട്രിക് ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സാപ്പിലെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറും അതില്‍...
കണ്ണൂർ : ഹജ്ജ് കർമത്തിനായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്നവർക്കും യാത്രയയക്കാൻ വരുന്നവർക്കും മട്ടന്നൂരിലെ എയർപോർട്ട് ഇസ്‌ലാഹി സെന്ററിൽ വിപുലമായ സൗകര്യമൊരുക്കാൻ കെ.എൻ.എം. ജില്ലാ പ്രവർത്തകസമിതി യോഗം...
കേളകം: ജില്ലയിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ...
തലശ്ശേരി: തീരദേശത്തെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ജന പ്രതിനിധികൾ. മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിലെ ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കണമെന്നാണ് ഇതിലൊന്ന്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന...
തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോള്‍ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ്...