ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച ആശയ കുഴപ്പത്തില്‍ വ്യക്തതവരുത്തി എസ്.ബി.ഐ. നോട്ടുകള്‍ മാറുന്നതിന് ബാങ്കില്‍ പ്രത്യേക സ്ലിപ്പ് എഴുതി...
Day: May 21, 2023
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി പിതാവ് രാജീവൻ. ചിറയിൻകീഴ് പുളിമൂട്ട് കടവ്...
രാജ്യത്ത് 2000 രൂപ പിൻവലിച്ചതിന് പിന്നാലെ കെ .എസ് .ആർ .ടി. സിയിലും നാളെ മുതൽ 2000 രൂപ എടുക്കരുതെന്ന് നിർദേശം. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും...
ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാകേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും മറ്റു രോഗങ്ങളില്‍നിന്ന് രക്ഷനേടാനും വ്യായാമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്. പൊതുവേ ശാരീരികാധ്വാനം...
കൊച്ചി :ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ആഴ്‌ചയിൽ ഒരു ദിവസം ചെയ്യാൻ തയ്യാറാണെന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് ആരോഗ്യ മന്ത്രി...
കാസർഗോഡ്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാസർഗോഡ് മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് അഡീഷണൽ...
തലശ്ശേരി: വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് കാത്തിരിക്കുകയാണ് കോടിയേരി ഫിർദൗസിൽ പി.കെ. റഫീഖ്. ശസ്ത്രക്രിയക്ക് 40 ലക്ഷത്തോളം ചെലവ് വരും. ഉദാരമതികളുടെ സഹായം ലഭിച്ചാലേ ശസ്‌ത്രക്രിയ നടത്താനാവൂ. 52...
കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാള്‍ സമ്മതം പിന്‍വലിച്ചാല്‍ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ഹര്‍ജി ഭാര്യ സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം...
സംസ്ഥാനത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും...
കണ്ണൂർ :പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിൽ ഐ. ടി. ഡി. പി. ഓഫീസിൽ നിലവിലുള്ള എസ്. ടി പ്രമോട്ടർ- ഹെൽത്ത് പ്രമോട്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക്...