Day: May 20, 2023

പേരാവൂർ:ബംഗളക്കുന്നിൽ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിലായി. മദ്യപിച്ച് ഓട്ടോ ഓടിക്കുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത പ്രൈവറ്റ് ഓട്ടോറിക്ഷ ഡ്രൈവർ...

കൊച്ചി : തിരക്ക് വർധിക്കുന്നതിനാല്‍ ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്‌ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ...

പെ​രി​ങ്ങ​ത്തൂ​ർ: ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ചൊ​ക്ലി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ന​പ്രം ക​ടു​ക്ക ബ​സാ​റി​ലെ...

പേരാവൂർ: ടൗണിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.വി.ഭാസ്‌കരന്റെ പത്തൊൻപതാം ചരമവാർഷിക ദിനാചരണം പേരാവൂരിൽ നടന്നു. സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ സി.​പി.​എം. ഓ​ഫി​സി​നു നേ​രെ അ​ക്ര​മം. സി.​പി.​എം സൈ​ദാ​ർ പ​ള്ളി ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത ടി.​സി. ഉ​മ്മ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യാ​ണ്...

കതിരൂർ: അഞ്ചാം മൈൽ പൊന്ന്യം കവലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.വേങ്ങാട് ഊർപ്പള്ളിയിലെ ഷംസുദ്ദീനാണ് (50) മരിച്ചത്. ഷംസുദ്ദീന്റെ ഭാര്യ മയ്മൂന,മകൻ,മകന്റെ ഭാര്യ...

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സി.പി.എം. ഉയര്‍ത്തിക്കാട്ടുന്ന ദേശീയ മുഖം. അവരുടെ ഏക മുഖ്യമന്ത്രി, എന്നിട്ടും എന്തേ കര്‍ണാടക സത്യപ്രതിജ്ഞാ വേദിയില്‍ പിണറായിക്ക് ഇരിപ്പിടം കിട്ടാതെ പോയത്?. അയല്‍...

ഊട്ടി: പൂക്കളുടെ നഗരിയായി മാറിയ ഊട്ടിയിലെ പുഷ്പമേളയ്ക്ക് വര്‍ണാഭമായ തുടക്കം. പൂഷ്പമേളയുടെ ഭാഗമാകാന്‍ ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഊട്ടി സസ്യോദ്യാനത്തിന് ഇപ്പോള്‍ പൂക്കളുടെ സുഗന്ധവും നിറവുമാണ്....

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. മാ​വേ​ലി​ക്ക​ര -ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ റയിൽവേ മാ​റ്റം വ​രു​ത്തി....

കൽപ്പറ്റ : ജില്ലയിൽ മുസ്ലിം ലീഗിൽ കലഹം രൂക്ഷമാകുന്നു. കെ. എം. ഷാജി വിഭാഗം പ്രമുഖനും ജില്ലാ ലീഗ്‌ ട്രഷററുമായ യഹ്യാ ഖാൻ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!