പേരാവൂരിൽ ബേസ് ലൈൻ ആർക്കിടെക്ച്ചർ പ്രവർത്തനം തുടങ്ങി

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ബേസ് ലൈൻ ആർക്കിടെക്ച്ചർ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വാർഡ് മെമ്പർ റജീന സിറാജ്, മുൻ പഞ്ചായത്തംഗം സിറാജ് പൂക്കോത്ത്, ബേസ് ലൈൻ സ്ഥാപന അധികൃതർ എന്നിവർ സംബന്ധിച്ചു.