ഇരിട്ടി: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന എടൂർ – പാലത്തിൻകടവ് കെ എസ് ടി പി റോഡിൽ കലുങ്കിന്റെ പുതുതായി തീർത്ത സംരക്ഷണ ഭിത്തി തകർന്നു. ചെമ്പോത്തനാടി കവലക്ക്...
Day: May 19, 2023
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പൂർത്തീകരിച്ച 34 വീടുകളുടെ താക്കോൽദാനവും കുടുംബ സംഗമവും നടത്തി. 34 വീടുകളുടെ ഗുണഭോക്താക്കൾക്കും ഓർമ്മ...
കണ്ണൂർ:ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ 494/19,496/19), എക്‌സൈസ് വകുപ്പിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി (കാറ്റഗറി നമ്പർ 497/19,498/19) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മള്‍ട്ടികളര്‍ എല്‍.ഇ.ഡി., ലേസര്‍,...
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും അതിനാൽ പോലീസിനു കേസെടുക്കാനാ വില്ലെന്നും ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമം മൂലം നിരോധിച്ചിട്ടില്ലെന്നും ഇപ്രകാരം...
പേരാവൂർ: ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം റോബിൻസ് ഹോട്ടലിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ ചേമ്പർ ഇന്റർ...
തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം. ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര-...
കണ്ണൂർ : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മൊത്തവിതരണക്കാരൻ ഇബ്രാഹി (42)മിന്റെ രഹസ്യഅറയുള്ള ബാെലോറോ ജീപ്പ് കണ്ണൂരിലെത്തിച്ചു. ഈ വാഹനത്തിലാണ് ഏജന്റുമാർക്ക് പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. കസ്റ്റഡിയിലുള്ള പ്രതി...
കണ്ണൂർ : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ തീർത്ത് അതത് രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാക്കണമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ...
കണ്ണൂർ : റബ്ബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം മെയ് 26 ന് രാജ്ഭവന്‍ മാര്‍ച്ചു നടത്തുമെന്ന്...