Day: May 19, 2023

കണ്ണൂർ : സംസ്ഥാന വനിത വികസ കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ...

കണ്ണൂർ : അഴീക്കോട് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം, ഡാറ്റാ എന്‍ട്രി നടത്തുന്നതിനായി സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ /ഐ.ടി.ഐ ഡ്രാഫ്ട്‌സ്മാന്‍/ സിവില്‍...

കണ്ണൂർ : ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപകമാകുന്ന പുതിയ കാലത്ത് ഗ്രന്ഥശാലകള്‍ ശാസ്ത്രബോധത്തിന്റെ പ്രചാരകരാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി...

തിരുവനന്തപുരം: ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ 99.70 ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ...

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ സന്തോഷവാര്‍ത്തയറിയാന്‍ സാരംഗില്ല. വിദ്യാഭ്യാസവകുപ്പ് വി.ശിവന്‍കുട്ടിയാണ് സാരംഗിന്റെ ഫലം പ്രഖ്യാപിച്ചത്. ആശുപത്രിയില്‍പ്പോയി മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് സാരംഗ് മരണത്തിന്...

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി ജയിലിലടച്ചത് കാപ്പ അഡ്വൈസറി ബോർഡ് ശരിവച്ചു. പ്രതികളെ ജയിലിലടച്ച ഉത്തരവ് മൂന്നാഴ്‌ചയ്‌ക്കകം...

തൃശ്ശൂര്‍: വണ്‍വേയില്‍ വാഹനം നിര്‍ത്തിയിട്ട്‌ കാര്‍ യാത്രക്കാരി ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പരാതി. തൃശ്ശൂര്‍ വെള്ളാങ്കല്ലൂരിലാണ് സംഭവം. ഇതോടെ വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഒരു മണിക്കൂറോളം ജനങ്ങള്‍...

കൂ​ത്തു​പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മെ​രു​വ​മ്പാ​യി സ്വ​ദേ​ശി​യും ഡ്രൈ​വ​റു​മാ​യ കെ.​പി. അ​ഭി​ഷേ​കാ​ണ് (26) ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്....

കണ്ണൂർ : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി മെയ് 29 ന്...

ശ്രീ​ക​ണ്ഠ​പു​രം: ഉ​മ്മ​യും മ​ക​ളും അ​ധ്യാ​പ​ക പ​രി​ശീ​ല​ക​രാ​യി ഒ​രു​മി​ച്ചു​ചേ​രു​ന്ന അ​പൂ​ർ​വ കാ​ഴ്ച​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​ർ. ഇ​രി​ക്കൂ​ർ ബി.​ആ​ർ.​സി​ക്ക് കീ​ഴി​ൽ ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്കൻഡ​റി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!