ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് മന്ത്രി സഭ ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി...
Day: May 18, 2023
ശ്രീകണ്ഠപുരം: സീനിയോറിറ്റിയെ ചൊല്ലി എ.ആര്, ലോക്കല്‍ എസ്.ഐമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുങ്ങി എസ്.എച്ച്.ഒ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം വൈകുന്നു. ഇതേത്തുടര്‍ന്ന് ജില്ലയിലടക്കം സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരില്ലാത്ത അവസ്ഥ....
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ആവശ്യമായ നോട്ടീസുകൾ, ലെറ്റർ ഹെഡുകൾ, പദ്ധതി രേഖ, പ്രവർത്തന കലണ്ടർ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4...
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ വളയംചാൽ മുതൽ കരിയംകാപ്പ് വരെ 50 മീറ്റർ ബഫർ സോൺ പ്രൊപ്പോസൽ നൽകിയ വനം വകുപ്പ് നടപടിക്കെതിരെ...
പാലക്കാട്:കെ. എസ്. ഇ .ബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ...
.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത, മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ പഞ്ചായത്ത് തല പ്രഖ്യാപനം മാതമംഗലം പഞ്ചായത്ത് പരിസരത്ത് നടന്നു. കേരള...
ഇരിക്കൂർ : തെരുവുനായ്ക്കളെ പിടികൂടുന്ന ജീവനക്കാർ കുറഞ്ഞതോടെ നായ വന്ധ്യംകരണത്തിനുളള ജില്ലയിലെ ഏക കേന്ദ്രമായ ഊരത്തൂരിലെ പടിയൂർ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ (എബിസി) കൂടുകൾ കാലിയാകുന്നു....
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം. 4.20...
കാസർകോട് : കാഞ്ഞങ്ങാട് ലോഡ്‌ജിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന...
നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻസ് എടുത്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്. കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ റദ്ദാക്കാനും സാധിക്കും. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. നിങ്ങൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി നൽകുന്ന...