കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് പിടിയിലായി. കണ്ണൂർ തയ്യിൽ സ്വദേശി വി.കെ. രതീഷാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും എം.ഡി.എം.എ.യും...
Day: May 18, 2023
ഇനി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പിടിവീഴും. 60 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊന്നും ഇത്തരം...
പാനൂർ : പ്രവൃത്തി നടക്കുന്നതിനാൽ പാറാട് - കുന്നോത്ത് പറമ്പ് - പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി...
കോഴിക്കോട്: നിർദിഷ്‌ട കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി 156 കോടി രൂപ അനുവദിച്ചു. ജില്ലയിൽ പാത കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജിലെ...
കണ്ണൂർ: ഉപരാഷ്ട്രപതിപദം ഏറ്റെടുത്തതിനുശേഷം ജഗദീപ് ധൻകർ തന്റെ ഗണിതാധ്യാപികയായിരുന്ന രത്ന ടീച്ചറോടു പറഞ്ഞു, ‘ടീച്ചറെ കാണാൻ ഞാൻ വരും’. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപേ ജഗദീപ് തന്റെ...
കോളയാട് : കോളയാട് സെയ്ൻറ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 1987 - 88 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.ജെ...
ഛണ്ഡീഗഢ്: ഹരിയാനയിലെ അംബാലയിലെ ബി.ജെ.പി എം.പി രത്തൻ ലാൽ ഖട്ടാരിയ അന്തരിച്ചു. 71 വയസ്സായിരുന്നു. ഏതാനും ആഴ്ചകളായി ഛണ്ഡീഗഢിലെ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. 1951 ഡിസംബർ 9നായിരുന്നു ജനനം....
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി. 'സേഫ് സ്‌കൂള്‍ ബസ്' എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി,...
തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആസ്പത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആലോചന തുടങ്ങി. സ്വകാര്യ ആസ്പത്രികളിൽ...
ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി...