Day: May 17, 2023

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആസ്പത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള ആ​ന്റി റാ​ബീ​സ് സി​റം സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സി​റം ആസ്പത്രിയി​ൽ സ്റ്റോ​ക്കി​ല്ല. ഈ ​മാ​സം അ​വ​സാ​നം മ​രു​ന്ന് എ​ത്തു​മെ​ന്നാ​ണ്...

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്റ് പൂ​ർ​ത്തീ​ക​രി​ച്ചു റോ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച നി​ര്‍മി​ച്ച ഓ​വു​ചാ​ല്‍ മ​ണ്ണി​ന​ടി​യി​ലാ​കും. ഇ​ത് ദേ​ശീ​യ പാ​ത​ക്കാ​യി ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​മാ​ണെ​ന്നും...

ദുബായ്: വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്‍.ടി.എ....

വൈത്തിരി: വയനാട് വൈത്തിരി താലൂക്ക് ആസ്പത്രിയിലെ ഒ.പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആസ്പത്രിയില്‍ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്....

പേരാവൂർ: മുള്ളേരിക്കലിലെ അഖിൽ-വിബിത ദമ്പതികളുടെ അസുഖബാധിതയായ മകൾ അയോമികക്ക് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ചികിത്സാ സഹായം കൈമാറി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സമിതി...

കോ​ഴി​ക്കോ​ട്: ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പൂ​ർ​ണ​മാ​യും ഇ- ​സ്റ്റാ​മ്പി​ങ്ങി​ലേ​ക്ക് മാ​റു​മെ​ന്ന് സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കോ​ഴി​ക്കോ​ട് ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....

സാധാരണ രക്തസമ്മര്‍ദ്ദം 120/80 mmHg-ല്‍ താഴെയായി കണക്കാക്കുന്നു. 140/90 mmHg അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള രക്തസമ്മര്‍ദ്ദം ഹൈപ്പര്‍ടെന്‍ഷനായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത...

ചെ​റു​കു​ന്ന്: ചെ​റു​കു​ന്നി​ലും ക​ണ്ണ​പു​രം ചൈ​നാ​ക്ലേ റോ​ഡി​ലും പു​തി​യ റെയി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ എം. ​വി​ജി​ൻ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രാ​ഥ​മി​ക യോ​ഗം ചേ​ർ​ന്നു. സ്ഥ​ല​ങ്ങ​ളി​ൽ...

കഴക്കൂട്ടം: തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. പൊള്ളലേറ്റ് മരിച്ച പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവിന്റെ മകന്‍ ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. അഞ്ജുവിനെ ചൊവ്വാഴ്ച വൈകുന്നേരമാണ്...

കൊച്ചി: കുട്ടികളെ അഗ്നി കോലം കെട്ടിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ദിശ എന്ന എന്‍ജിഒയാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഒറ്റക്കോല്‍ തെയ്യം എന്ന പേരില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!