അധ്യാപക ഒഴിവ്

ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍ അധ്യാപകരുടെയും, കൊമേഴ്സ്, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍, ജൂനിയര്‍ അധ്യാപകരുടെയും,കമ്പ്യൂട്ടര്‍ സയന്‍സ് എച്. എസ്. എസ്. ടി ജൂനിയര്‍ അധ്യാപകരുടെയും ഒഴിവുകളിലേക്ക് മെയ് 19 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1.30 വരെ സ്‌കൂള്‍ ഓഫീസില്‍ വച്ച് അഭിമുഖം നടക്കും.