Day: May 4, 2023

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ .എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി .എസ് ആര്‍ ഫണ്ട്...

കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള...

ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ...

കൊച്ചി :വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പീക്ക്...

കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി പണവും സ്വർണവും കവർന്ന യുവതിയുടെ കൂട്ടാളികൾ പിടിയിൽ. സിങ്കാനല്ലൂർ സ്വദേശിനി വർഷിണി (29)യാണ് കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന...

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ...

വി​ഴി​ഞ്ഞം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ പ​ണം​ത​ട്ടി​യ കേ​സി​ൽ യു​വ​തി​യെ വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി അ​ശ്വ​തി കൃ​ഷ്ണ​യാ​ണ്​ (29) അ​റ​സ്റ്റി​ലാ​യ​ത്....

ക​ണ്ണൂ​ർ: ഗോ ​ഫ​സ്റ്റ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പാ​പ്പ​ർ അ​പേ​ക്ഷ ന​ൽ​കു​ക​യും സ​ർ​വി​സു​ക​ൾ പൊ​ടു​ന്ന​നെ റ​ദ്ദാ​ക്കു​ക​യും ചെ​യ്ത​തോ​ടെ...

ക​ണ്ണൂ​ർ: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ക്ര​മ​ങ്ങ​ൾ ചെ​റു​ക്കാ​ൻ സം​ര​ക്ഷ​ണ സേ​ന​ക്ക് കോ​ൺ​ഗ്ര​സ് രൂ​പം ന​ൽ​കു​മെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി. കെ.​എ​സ്‌.​യു...

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ്.-86, സി.ആര്‍.പി.എഫ്.-55, സി.ഐ.എസ്.എഫ്.-91, ഐ.ടി.ബി.പി.-60, എസ്.എസ്.ബി.30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!