Day: May 3, 2023

ഇരിട്ടി : പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം....

കണ്ണൂർ: ലോക കാലാവസ്ഥാ സംഘടനയുടെ 2022ലെ ആഗോളകാലാവസ്ഥ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22നാണ് പുറത്തുവന്നത്. ആശങ്കാജനകമായ ഈ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പലതും നാം ഞെട്ടലോടെയാണ്...

തിരുവനന്തപുരം: ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും. സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ...

ന്യൂഡൽഹി: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ....

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സി.യില്‍നിന്ന് (കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്) സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും...

ന്യൂഡൽഹി: ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം. നിലവിൽ ഒരു വ്യക്തിക്ക് ഒൻപത് സിം കാർഡുകൾ വരെ...

വേനല്‍ച്ചൂട് ഇടയ്ക്കുള്ള മഴയുമെല്ലാം അസുഖങ്ങളെ വിളിച്ചു വരുത്തുകയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും അസുഖങ്ങളെ ക്ഷണിച്ചുവരുത്തും. രോഗപ്രതിരോധശേഷി നിര്‍ണയിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ...

കോഴിക്കോട് : വെള്ളയിൽ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളയിൽ നാലുകുടിപറമ്പ് കെ.പി. അജ്മൽ (30) ആണ് പിടിയിലായത്. പെയിന്റിങ് തൊഴിലാളിയാണ് ഇയാൾ....

തി​രു​വ​ന​ന്ത​പു​രം : പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും. ഇ​ട​ത് സ​ർ​ക്കാ​റി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി തൃ​ശൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നാ​ടി​ന്...

പേരൂർക്കട: വിവാഹ സത്കാരത്തിനിടയിൽ നടന്ന തർക്കത്തെത്തുടർന്ന് നാട്ടുകാർക്കു നേരേ നാടൻ ബോംെബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കളുമടക്കം നാലുപേരെ പേരൂർക്കട പോലീസ് അറസ്റ്റു ചെയ്തു. വരൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!