ആറളം പഞ്ചായത്ത്‌ മുൻ അംഗം ഷോക്കേറ്റ് മരിച്ചു

Share our post

കീഴ്പള്ളി : പാലെരിഞ്ഞാൽ സ്വദേശി എം .കെ ശശി (51) ഷോക്കേറ്റ് മരിച്ചു . വീടിന് സമീപത്ത് വച്ചാണ് അബദ്ധത്തിൽ ഷോക്കേറ്റത്.

ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മുൻ ആറളം പഞ്ചായത്ത് അംഗം,സി.പി. ഐ ജില്ലാ കമ്മറ്റി അംഗം,ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ: പുഷ്പ. മക്കൾ: അനുവിന്ദ്,അനുവർണ്ണ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!