ട്രെ​യി​നി​ലെ ആ​ക്ര​മ​ണം; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു

Share our post

കോ​ഴി​ക്കോ​ട്: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ക്‌​സ്പ്ര​സ് തീ​വ​ണ്ടി​യി​ല്‍ തീ​വ​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി അ​നി​ല്‍ കാ​ന്ത് അ​റി​യി​ച്ചു.

എ​ഡി.​ജി​.പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​സ​ന്വേ​ഷി​ക്കും.

അ​ക്ര​മി​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ സൂ​ച​ന ല​ഭി​ച്ചെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും ഡി​ജി​പി പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!