പാരാ വെറ്ററിനറി സ്റ്റാഫ് നിയമനം

ഇരിട്ടി :ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തും. നാളെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അഭിമുഖം.
വൊക്കേഷനൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നിന്നുള്ള വെറ്ററിനറി ലബോറട്ടറി കോഴ്സ്, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് എന്നിവയിലുള്ള സർട്ടിഫിക്കറ്റ്, ലൈറ്റ് മോട്ടർ വാഹന ലൈസൻസ് എന്നിവയാണ് യോഗ്യത.0497-2700267