ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി

Share our post

കൂത്തുപറമ്പ: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.  കൂത്തുപറമ്പ് വച്ച് ജ്വല്ലറിയുട പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.

13.03.2023 ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹരിഷാ .എൻ,വയസ്സ് 22, S/O നഞ്ചറെഡി, ചിക്കബാലപൂർ ഡിസ്ട്രിക്റ്റ്, കർണ്ണാടക എന്നയാളാണ് പിടിയിലായത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!