മുഴക്കുന്ന് പഞ്ചായത്തിൽ താത്കാലിക നിയമനം

Share our post

മുഴക്കുന്ന് : പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായം 18 നും 36നും മധ്യേ.അഭിമുഖം 23ന് രാവിലെ 11ന്.ഫോൺ.04902457415.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!