കൊട്ടിയൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ചാവശേരി സ്വദേശി അറസ്റ്റിൽ

Share our post

കേളകം: കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.മട്ടന്നൂർ ചാവശേരിയിലെ കെ.പി.മുബഷറിനെയാണ് പാലക്കാട് നിന്ന് കേളകം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!