Month: February 2023

കണ്ണൂര്‍: നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍...

തൃശൂർ: അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി...

മയ്യിൽ: നാടിന്റെ നന്മക്കായുള്ള എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്ന ഗ്രന്ഥശാലയാണ്‌ ചെക്കിക്കുളം കൃഷ്‌ണപിള്ള സ്‌മാരക വായനശാല. സംഘാടനത്തിലും സാന്ത്വന പ്രവർത്തനത്തിലും മാതൃകയായ മഹാനായ കൃഷ്‌ണപിള്ളയുടെ നാമധേയത്തിലുള്ള ഗ്രന്ഥശാല വായനയ്‌ക്കപ്പുറം...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം...

പേരാവൂർ:മണത്തണ വില്ലേജ് പരിധിയിൽ വരുന്ന ബാങ്കുകളിലെ കുടിശികക്കാർക്ക്റവന്യൂ റിക്കവറിക്ക് വില്ലേജിൽ അയച്ച കേസുകളിൽ ഒറ്റത്തവണ പ്രകാരം പരമാവധി ഇളവ് ചെയ്യുന്നതിനായിഅദാലത്ത് നടത്തുന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച...

ചെറുപുഴ: ഉത്തര കേരളത്തിലെ പ്രശസ്തമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്നു രാവിലെ ഉറൂസ്‌ നഗറിൽ പതാക ഉയരുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നു രാവിലെ 9ന്...

പേരാവൂർ: ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് വെള്ളിയാഴ്ച മുതൽ 13 വരെ പോലീസ് സ്റ്റേഷന് എതിർവശത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച...

കണ്ണൂർ: ക്വാറി, ക്രഷർ, ചെങ്കൽ മേഖലയിലെ സമരം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച വ്യവസായ മന്ത്രിയും ക്വാറി ക്രഷർ ഉടമകളും തമ്മിൽ ചർച്ച നടത്തും. സമരം 3 ദിവസം പിന്നിട്ടപ്പോൾ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധന ബാധകമല്ല....

ബസുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ യാത്രക്കാരുടെ പരിക്ക് കുറയ്ക്കാന്‍ ഉതകുന്ന സീറ്റ് രൂപകല്പനചെയ്ത് ഒരു വിദ്യാര്‍ഥി. കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!