എടയാറിൽ കോൺഗ്രസ് കുടുംബ സംഗമം

കോളയാട്: എടയാറിൽ കോൺഗ്രസ് കുടുംബസംഗമം കെ.പി.സി.സി എക്‌സിക്യൂട്ടീവംഗം കെ.സി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.കെ.വി.ജോസഫ് അധ്യക്ഷനായി.ചന്ദ്രൻ തില്ലങ്കേരി , വി.സുരേന്ദ്രൻ എന്നിവർ പഠന ക്ലാസ്സുകൾ നയിച്ചു.
സി.ജി.തങ്കച്ചൻ , രാഘവൻ കാഞ്ഞിരോളി, സാജൻ ചെറിയാൻ , കെ.എം.രാജൻ ,രാധാകൃഷ്ണൻ , റഷീദ് ,ജോൺ ബാബുഎന്നിവർ സംസാരിച്ചു.മുതിർന്ന പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു.