Year: 2022

പയ്യന്നൂർ : സി.പി.എം ഭരിക്കുന്ന നഗരസഭയ്ക്കെതിരെ സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ സമരം. ട്രാഫിക് കമ്മിറ്റി തീരുമാനം നടപ്പാക്കണമെന്നും ഇടറോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും നിലവിലുള്ള ഓട്ടോ പാർക്കിങ്...

ഉളിക്കൽ : പഞ്ചായത്തിലെ പൊയ്യൂർക്കരിയിൽ‌ പണിത ആധുനിക വാതക പൊതുശ്മശാനമായ ‘ശാന്തി തീരം’ ഇന്ന് 11ന് സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്...

കണ്ണൂർ : ചെങ്കണ്ണ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഏറെ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ രോഗം പകരുന്നതു തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും...

തലശ്ശേരി: ബസ് കൺസഷൻ പാസിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടി. ഇതേതുടർന്ന് തലശ്ശേരി–വടകര റൂട്ടിലെ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.മിന്നൽ പണിമുടക്കിൽ വടകര...

ധർമശാല : കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് എസ്. എഫ്.ഐ നേതാക്കളായ  രണ്ട്വിദ്യാർഥികളെ 5 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ വിദ്യാർഥികൾ...

വടക്കാഞ്ചേരി: ഇലന്തൂരില്‍ ആഭിചാരക്കൊലക്കിരയായ റോസ്ലിന്റെ മകളോടൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി ബിജു (44) വിനെയാണ് വടക്കാഞ്ചേരി എങ്കക്കാട് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

തലശ്ശേരി അഡീഷണൽ ഐ .സി .ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ...

സാംസ്‌കാരിക വകുപ്പിന് കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിൽ ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, സർട്ടിഫിക്കറ്റ് കോഴ്സ്...

വിമുക്ത ഭടന്മാരുടെ ആശ്രിതരായ, തൊഴിലധിഷ്ഠിത/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയ്യതി: ഡിസംബർ 15. കഴിഞ്ഞ അധ്യയന വർഷത്തെ...

സംസ്ഥാനത്തെ നദികളില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക അഞ്ചു ലക്ഷമായി ഉയര്‍ത്തുന്നതി നുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അനധികൃത മണല്‍വാരലിന് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!