Year: 2022

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. ബത്തേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളുടെ മകനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടിയുടെ...

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാന്‍ ആകുമോ എന്ന് ഹൈക്കോടതി.ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായ...

കണ്ണൂർ: ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​കുടുംബാരോഗ്യ കേ​ന്ദ്രം കയ്യൂരിലാണ്.​ 99​ ​പോ​യി​ന്റ് നേടി​ ​ രണ്ടാം തവണയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് മികവിൽ ഒന്നാമതെത്തിയത്.സാ​ധാ​ര​ണ​...

കണ്ണൂർ: മാമ്പഴമധുരം തിരിച്ചുപിടിക്കാനും പുതുതലമുറയ്ക്ക് പകരാനുമായി കണ്ണപുരം ചുണ്ട കുറുവാക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയമാകുന്നു. ഇന്ത്യയിൽ തന്നെ ഈ വിധത്തിലുള്ള ആദ്യസംരംഭമാണിതെന്നതിനു പുറമെ, ഒരു നാട് ഒന്നാകെ...

കണ്ണൂർ: എസ്.എൻ. കോളേജിന്റെ അഭിമുഖ്യത്തിൽ മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയത്തിൽ നടന്ന കണ്ണൂർ സർവ്വകലാശാല വനിതാ വിഭാഗം റസലിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ. കോളേജ് 36 പോയിന്റോടെ ചാമ്പ്യന്മാരായി....

കണ്ണൂർ: കണ്ണൂരിലെത്തുന്നവരുടെ സുരക്ഷയ്ക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 'സ്മാർട്ട് ഐ' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച...

ചക്കരക്കൽ: വായനയ്‌ക്കപ്പുറത്തേക്ക്‌ നീളുന്ന സാന്ത്വന പ്രവർത്തനങ്ങളും കൃഷിയിടമൊരുക്കലും തൊഴിൽ പരിശീലന കേന്ദ്രവുമായി ഒരിടം. ഇരിവേരിക്കാർ ചേക്കേറുന്ന ‘നെസ്‌റ്റ്‌’ എന്ന ലൈബ്രറി ഒരു നാടിന്റെ ജീവതാളമാകുന്നത്‌ അങ്ങിനെയാണ്‌. സാമൂഹ്യജീവിതത്തിൽ...

കണ്ണൂർ:ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്ന കേന്ദ്രനയത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മഹിളാ കൂട്ടായ്‌മ സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനമായ ശനിയാഴ്‌ച കണ്ണൂർ എ .കെ .ജി. ഹാളിൽ...

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബസുകളിലെ യാത്ര സുരക്ഷിതമാക്കാന്‍ ജി.പി.എസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍വരുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. വിദ്യാവാഹിനി എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ...

കണ്ണൂർ: സർക്കാർ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിൽ പി.എസ്‌.സി പരിശീലന കേന്ദ്രങ്ങളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസെടുക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരടക്കം ഇത്തരം കേന്ദ്രങ്ങളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!