Year: 2022

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാൻ വിമാനത്താവളത്തിന്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഒരുക്കിയ അവസരം ഡിസംബർ 31 വരെ...

ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി...

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂർ എസ്.ബി.ഐ. മെയിൽ ബ്രാഞ്ചിൽ ലോണ്‍ മേള...

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ എ.എസ്.ഐ. കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോള്‍സാല്‍വാസാണ് മരിച്ചത്. ഇ.എസ്.ഐ. ജങ്ഷന് സമീപത്തെ കടപ്പുറത്താണ് മൃതദേഹം...

ന്യൂഡല്‍ഹി: ഗൂഗിളിന്റെ ജി-മെയില്‍ സേവനം ശനിയാഴ്ച രാത്രിമുതല്‍ ലോകത്തിന്റെ പലയിടങ്ങളിലും തടസ്സപ്പെട്ടു. വൈകീട്ട് ഏഴുമുതലാണ് ജി-മെയിലിന് സാങ്കേതികപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്തുതുടങ്ങിയതെന്ന് 'ഡൗണ്‍ഡിറ്റക്ടര്‍' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇ-മെയിലുകള്‍ അയക്കാന്‍...

കോഴിക്കോട്: കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന ആരോപണവുമായി ഭര്‍ത്താവും ബന്ധുക്കളും. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടി കൊല്ലം...

മാഹി: നിരോധിത ലഹരി വസ്തുക്കളുടെ പറുദീസയായി മാറുന്ന മയ്യഴിയിൽ പോലീസ് ഇത്തരം വ്യാപാരികളെ പിടികൂടിയാലും ഊരിപ്പോകാൻ നിയമത്തിന്റെ പഴുതുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എട്ട് തവണയെങ്കിലും മാഹി...

മുണ്ടൂർ : സംസ്ഥാന പാതയിലേക്ക്‌ കടക്കുന്ന വാഹനങ്ങൾക്കുൾപ്പെടെ ടോൾ പിരിക്കാൻ ലക്ഷ്യമിട്ട്‌ പാലക്കാട്‌ - കോഴിക്കോട്‌ ദേശീയപാതയിൽ മുണ്ടൂരിന്‌ സമീപം പൊരിയാനിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത്‌...

കോ​ഴി​ക്കോ​ട്: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എ​ൻ.എ​ൽ സംസ്ഥാന ജ​ന.​ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂർ. പാർട്ടിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കൻ കോൺ​ഗ്രസ് നേതൃത്വത്തിന്...

തലശ്ശേരി: പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേര്‍ത്ത് ജനുവരി ഒന്നിന് തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ ടു സംഘടിപ്പിക്കുന്നു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തലശ്ശേരി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!