Year: 2022

പ​ഴ​യ​ങ്ങാ​ടി: ജ​ന​ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സി​ന് കീ​ഴി​ൽ പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മാ​ടാ​യി​പ്പാ​റ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച...

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കാ​യി വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി കാ​ട്ടു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ, പ്ര​തി​പ​ക്ഷ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. ലൈ​ൻ വ​ലി​ക്കാ​ൻ...

മലപ്പുറം: താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ്...

ഇരിട്ടി: കേരള വ്യാപാരി വ്യവസായി സമിതി മാടത്തില്‍ യൂണിറ്റ് സമ്മേളനം മാടത്തിയില്‍ കണ്ണൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി പി .വിജയന്‍ ഉദ്ഘാടനം ചെയ്തു. യു അച്യുതന്‍ അധ്യക്ഷത...

കൂത്തുപറമ്പ്: പാനൂര്‍ സംസ്ഥാന പാതയില്‍ വള്ളങ്ങാട് നേതാജി വായനശാലയ്ക്ക് സമീപം വാഹനാപകടം. സംസ്ഥാന പാതയില്‍ അപകട പരമ്പര ആവര്‍ത്തിക്കുമ്പോഴും ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രസ്തുത...

തൊണ്ടിയില്‍: പേരാവൂര്‍ തൊണ്ടിയില്‍ ജിമ്മിജോര്‍ജ് റോഡരികില്‍ മാലിന്യ നിക്ഷേപം. വീടുകളില്‍ നിന്നുള്ള പാമ്പേഴ്‌സ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് രാത്രിയുടെ മറവില്‍ ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി ഫൈന്‍...

പാലക്കാട്: വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടികൾക്കിടയിലാണ് അതീവ രഹസ്യമായി...

* നാല് വർഷ ശേഷം ശിപായിന്യൂഡൽഹി: കര,നാവിക, വ്യോമസേനകളിൽ അഗ്നിവീറുകളെ പ്രത്യേക കേഡറായാണ് പരിഗണിക്കുകയെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീറുകൾ ശിപായി തസ്തികയ്ക്കും താഴെയായിരിക്കും. \അഗ്നിവീറുകളുടെ...

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 12.68 കോടി തട്ടിയെടുത്ത കേസിൽ രണ്ടാഴ്ചയിലേറെയായി ഒളിവിലായിരുന്ന മുൻ മാനേജർ നായർകുഴി, ഏരിമല, പറപ്പാറമ്മൽ...

തിരുവനന്തപുരം: സർക്കാർ - ഗവർണർ പോര് തുടരുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതുമായി ബന്ധപ്പെട്ടുള്ള നിയമോപദേശത്തിന് സർക്കാർ ഖജനാവിൽ നിന്ന് പോയത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!