Year: 2022

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഓറഞ്ചുമായി വന്ന ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു...

കണ്ണൂർ: വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ കണ്ണൂർ ഡിവിഷൻ ഓഫീസിന്‌ മുന്നിലെ രണ്ടാം ദിവസത്തെ ധർണ കെഡബ്ല്യൂഎ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എം വി സഹദേവൻ...

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പ് വഴി ഒരേ സമയം 32...

തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് 70 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുഷ്പഗിരി സ്വദേശി പി.പി.മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള അക്ബർ ട്രേഡേഴ്സ് എന്ന...

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ...

തളിപ്പറമ്പ്: നഗരത്തെ നടുക്കി വീണ്ടുമുണ്ടായ അഗ്നിബാധയിൽ വൻ ദുരന്തം ഒഴിവായത് അഗ്നിരക്ഷാ സേനയുടെയും വ്യാപാരികളുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെ‍ടലിൽ. 2 വർഷം മുൻപും ഇതിന് സമീപത്ത് തന്നെ...

എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും...

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. പ്രധാന വേദിയായ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ രാമചന്ദ്രന്‍...

പ​യ്യ​ന്നൂ​ർ: 2012 ആ​ഗ​സ്റ്റ് 27ന്റെ ​ഉ​ത്രാ​ട​രാ​ത്രി ക​ണ്ണൂ​രി​ന് മ​റ​ക്കാ​നാ​വി​ല്ല. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ടാ​ങ്ക​ർ ദു​ര​ന്ത​ത്തി​ന് അ​ന്നാ​ണ് കേ​ര​ളം സാ​ക്ഷി​യാ​യ​ത്. ചാ​ല ബൈ​പാ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ​ത്...

പ​യ്യ​ന്നൂ​ർ: ഏ​ഴി​ലോ​ട് പാ​ച​ക​വാ​ത​ക ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ. വ​ണ്ടി ഓ​ടി​ച്ച ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ലി​ലെ മ​നു​വേ​ലി​നെ (40) ആ​ണ് പ​രി​യാ​രം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!