Year: 2022

കണ്ണൂർ : ബി.എസ്.എൻ.എലിന്റെ പുതിയ 4ജി ടവറുകൾ കേരളത്തിൽ ആദ്യം വരുന്നത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ. കേരള സർക്കിളിന് കീഴിൽ ലക്ഷദ്വീപിൽ ഉൾപ്പെടെ 800...

തിരുവനന്തപുരം: മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം. സമിതി നിര്‍ദേശിച്ച ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും ഔദ്യോഗിക ഭാഷ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള...

മട്ടന്നൂർ: ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകൾ ഷുഹൈബിനുള്ള യൂത്ത് കോൺഗ്രസിന്റെ മഹത്തരമായ ആദരാഞ്ജലിയാണെന്ന് മുൻ മുഖ്യമന്ത്രി...

ആറളം : ആറളം ഗ്രാമപ്പഞ്ചായത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമാക്കി. ഇതിന്റെ ഭാഗമായി എട്ടുമാസമായി ഹരിതകർമസേനാംഗങ്ങൾ വാർഡിനകത്ത് ബോധവത്കരണവും പ്ലാസ്റ്റിക് ശേഖരണവും നടത്തിവരികയാണ്. പഞ്ചായത്ത് തലത്തിൽ...

കണ്ണൂർ : വിഷു, റമസാൻ, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഒരുക്കുന്ന പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. നൂറ്റി അൻപതോളം വിപണികളാണ് ജില്ലയിൽ...

തിരുവനന്തപുരം : വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്...

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22ന് ജില്ലയിൽ വിപുലമായ ജല ശുചീകരണ യജ്ഞം നടത്തും. ജില്ലാ ജലസമിതി...

കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാർ (കിഫ്ബി) ഓഫീസിൽ ദിവസവേതനാടിസ്താനത്തിൽ സർവെ അസിസ്റ്റന്റിനെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ (സർവെ) ആണ് യോഗ്യത. ലാന്റ് സർവെയിൽ ഡിപ്ലോമ...

കണ്ണൂർ : സർക്കാർ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐ-ഫോണിലും ലഭിക്കും. ഇതിനായി ഐ.ഒ.എസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!