Year: 2022

കണ്ണൂർ: സംഗീത സഭയുടെ ആഭിമുഖ്യത്തിൽ, 94ാം ജന്മദിനമാഘോഷിച്ച കണ്ണൂരിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പദ്മനാഭനുള്ള സമർപ്പണമായി ശാസ്ത്രീയ സംഗീത വിരുന്ന്. ഐ.എം.എ ഹാളിലാണ് ടി. പദ്മനാഭന് പിറന്നാൾ...

മാഹി: മാഹിയിൽ യാത്രാപ്രശ്നം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ...

തൃശൂർ: ആറാട്ടുപുഴയിൽ വിവാഹത്തിന് പോയ ആറംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66) , ഭാര്യ...

എറണാകുളം: ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെഎസ്ആർടിസി ബസ് കയറി മരിച്ചു. എറണാകുളം കോതമംഗലത്താണ് അപകടമുണ്ടായത്. നാഗഞ്ചേരി സ്വദേശി അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ്...

തളിപ്പറമ്പ്: പറശിനിക്കടവ് പുഴയിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒഴുകുന്ന ഭക്ഷണശാല ഒരുങ്ങുന്നു. സ്വദേശാഭിമാൻ ദർശൻ പദ്ധതിയിൽ പറശിനിക്കടവിൽ തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഒഴുകുന്ന ഭക്ഷണശാലയും...

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഇതൊരു സാധാരണ കേസല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു....

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊട്ടിയൂർ...

ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സൈ്വരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍...

പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡലോത്സവവും ആഴിപൂജയും വെള്ളി മുതൽ ഞായർ വരെ നടക്കും.വെള്ളിയാഴ്ച വൈകിട്ട് 6.15ന് സമൂഹാരാധന,6.30ന് സ്വാമിമാരുടെ ഭജന.വൈകിട്ട് ഏഴിന് പൊതുസമ്മേളനം മുൻ ട്രസ്റ്റി ബോർഡ്...

പേരാവൂര്‍: ടൗണില്‍ "ശ്രേയ തിരൂര്‍പൊന്ന്" എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!