Year: 2022

കണ്ണൂർ : പറശ്ശിനിക്കടവിൽ ആധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സ് നിർമിക്കുമെന്ന്‌ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വടക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ...

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജി.എസ്.ടി. വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍...

തിരുവനന്തപുരം: പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്ക് പുതുതായി അഞ്ചുശതമാനം ചരക്കുസേവന നികുതി ഏർപ്പെടുത്തിയതോടെ തിങ്കളാഴ്ചമുതൽ വില കൂടും. മിൽമയുടെ തൈരിന് വിവിധ വിഭാഗങ്ങളിലായി മൂന്നുരൂപമുതൽ അഞ്ചുരൂപവരെയാണ്...

കൊട്ടിയൂർ: കനത്ത മഴയിൽ കൊട്ടിയൂർ ചപ്പമലയിൽ വീടു തകർന്നു.പൂവത്തുങ്കൽ സുബൃമണ്യന്റെ വീടാണ് ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും തകർന്നത്.

പേരാവൂർ : ഇരിട്ടി റോഡ്, തലശ്ശേരി റോഡ്, കൊട്ടിയൂർ റോഡ് എന്നിവിടങ്ങളിൽ തോടിന് സമാനമായി റോഡിലൂടെ വെള്ളം ഒഴുകുന്നത് പതിവായിട്ടും പരിഹരിക്കാതെ അധികൃതർ. വാഹനങ്ങൾ ചീറിപ്പായുന്നത് മൂലം...

കാടാച്ചിറ : മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി ജൂലൈ അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തിയും പൂർത്തിയായിവരുന്നു....

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പ്ലസ്‌വൺ പ്രവേശനത്തിന്‌ ഞായർവരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും. സി.ബി.എസ്‌.ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി...

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....

കൂത്തുപറമ്പ് : മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!