തിരുവനന്തപുരം: ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസിന്റെ വാഹനപരിശോധനയ്ക്കൊപ്പം ആൽക്കോ വാനും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഉമിനീരുപയോഗിച്ചാണ് പരിശോധന. റോട്ടറി ഇന്റർനാഷണലിന്റെ...
Year: 2022
പാനൂർ : ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുകയും യുവാക്കൾ ലഹരിക്ക് അടിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊന്ന്യംപാലം പുഴക്കൽ മഹല്ല് കമ്മിറ്റി പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. പന്ന്യന്നൂർ...
മാട്ടൂൽ: ജസിന്തകളരി സന്നിധാനത്തിനു സമീപത്തെ ടി.ജി തിനെ (33) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 10 ഓടെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ...
പേരാവൂർ: ഉപ്പ് തൊട്ട് കർപ്പൂരം വരെ ഹോൾസെയിൽ വിലയിൽ ലഭിക്കുന്ന പേരാവൂരിലെ ആദ്യ മിനി സൂപ്പർ മാർക്കറ്റായ 'മിനി മാർട്ട്' ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: ഫർണിച്ചറുകളുടെ മായാലോകമൊരുക്കി ചെട്ട്യാർ ഗ്രൂപ്പിന്റെ 'ചെട്ട്യാർ ഫർണിച്ചർ ബംഗ്ലാവ്' കുനിത്തലമുക്ക് അജിന തിയേറ്റർ ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...
കണ്ണൂർ: ജില്ലയില്‍ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകള്‍ അനുവദിക്കാനും കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല സർവിസുകള്‍ പുനഃസ്ഥാപിക്കാനും ജില്ല വികസനസമിതി യോഗം നിര്‍ദേശം നല്‍കി. രാത്രികാലങ്ങളില്‍...
തിരുവനന്തപുരം: ഭൂമിയിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്‌വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി. ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി...
കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടന്‍ ഷാഫിയാണ് (28) അറസ്റ്റിലായത്. ...
കണ്ണൂർ: വഖഫ് ബോർഡിനെ വെട്ടിച്ച് മട്ടന്നൂർ ജുമാമസ്‌ജിദ് കമ്മിറ്റി നടത്തിയ നിർമാണ പ്രവർത്തനങ്ങൾവഴി കോടികൾ തട്ടിയ ലീഗ്, കോൺഗ്രസ് നേതാക്കളായ ഭാരവാഹികൾക്കെതിരെ കേസെടുത്തു. മട്ടന്നൂർ ജുമാമസ്‌ജിദ് കമ്മിറ്റി...
പേരാവൂർ: എ വൺ ബേക്കറി ഗ്രൂപ്പിന്റെ രണ്ടാമത് ഷോറൂം പേരാവൂർ-ഇരിട്ടി റോഡിൽ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി...
