Year: 2022

തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന്...

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച 61 കിലോ കഞ്ചാവും അരലക്ഷം രൂപയും കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. ഉളിക്കല്‍ കെ.ആര്‍. പറമ്പിലെ...

സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിഗ്രി, പി.ജി. കോഴ്സുകൾക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തി, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിൻറെ പരിധിയിൽ പഠനം ക്രമീകരിച്ചതോടെ കോഴ്സുകൾക്കുള്ള ഫീസിലും വൻ വർധനവ്...

ഇ​രി​ട്ടി: ഇ​രി​ട്ടി- മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ കു​ടി​വെ​ള്ള​ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ഇ​രി​ട്ടി​യി​ൽ പ​ണി​യു​ന്ന ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‌ മു​ൻ​വ​ശം ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത് ജ​ല​സേ​ച​ന​വ​കു​പ്പി​ന്...

പേരാവൂർ: കൊട്ടിയൂർ റോഡിൽ ന്യൂ ഫാഷൻസ് ടെക്സ്റ്റയിൽസ് & റെഡീ മെയ്ഡ്സിൻ്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ശശീന്ദ്രൻ...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ ദേശീയപാതയിലെ കലയനാട് ജംങ്ഷനിലാണ് അപകടമുണ്ടായത്. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂളിലെ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍, ഭര്‍ത്താവ്...

മഴയും വെള്ളക്കെട്ടും പതിവാകുമ്പോൾ വെള്ളത്തിലിറങ്ങേണ്ടിവരുന്ന കുട്ടികൾക്ക്‌ എലിപ്പനി പ്രതിരോധഗുളിക കൊടുക്കണോയെന്ന കാര്യത്തിൽ അവ്യക്തത. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പോസ്റ്ററുകളിലോ ലഘുലേഖകളിലോ കുട്ടികളുടെ പ്രതിരോധത്തെക്കുറിച്ചു പരാമർശമില്ല. കഴിഞ്ഞദിവസം സ്കൂളുകളിൽപ്പോയ ഒട്ടേറെ...

പൊതുവിഭാഗത്തിൽപ്പെട്ട (വെള്ളക്കാർഡ്) 28.20 ലക്ഷം കുടുംബങ്ങൾ റേഷൻ സംവിധാനത്തിൽനിന്നു പുറത്തേക്ക്. അരിവിഹിതം രണ്ടുകിലോയായി കുറച്ചതിനുപിന്നാലെ ആട്ടവിതരണവും നിർത്തി. ഓണത്തിനനുവദിച്ച 10 കിലോ സ്പെഷ്യൽ അരിവിതരണം ഈ മാസം...

കണ്ണൂർ : ഓൺലൈൻ മാർക്കറ്റിങ്‌ കമ്പനിയുടെ പേരിൽ തട്ടിപ്പ്. ഒൻപതുലക്ഷത്തിൽപരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും...

കണ്ണൂർ : ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന പയ്യന്നൂർ ഖാദിയുടെ പാരമ്പര്യത്തിനൊപ്പം ചേർന്ന് പയ്യന്നൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളും. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തിൽ പയ്യന്നൂരിലെ നാനൂറോളം തൊഴിലാളികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!