Year: 2022

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്കു പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്ന കുറ്റത്തിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. സൂപ്രണ്ട്...

പെരിങ്കരി: ഗവ. ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ...

പയ്യന്നൂർ: പേവിഷ ബാധ സംശയിച്ചു നാട്ടുകാർ തല്ലിക്കൊന്നു കുഴിച്ചുമൂടിയ നായയുടെ ജഡം, മൃഗക്ഷേമ സംഘടനയുടെ പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാടിനു ഭീഷണിയായ...

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ട് ദിവസം സപ്ലൈകോയുടെ 1600...

കണ്ണൂർ :ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം രണ്ട്, മൂന്ന് തീയതികളിൽ തലശേരിയിൽ നടക്കും. 4000 വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രമേള സെന്റ് ജോസഫ്സ് എച്ച്എസ്എസ്, സാമൂഹ്യ ശാസ്ത്രമേള ബിഇഎംപിഎച്ച്എസ്എസ്, ഗണിതശാസ്ത്ര...

പേരാവൂർ:കുരങ്ങ് ശല്യം രൂക്ഷമായിതിനെ തുടർന്ന് മരത്തിൽ കയറി പ്രതിഷേധിച്ച ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരിട്ടി ഭൂരേഖാ...

പേരാവൂർ: കാഞ്ഞിരപ്പുഴ സർവീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം.യാത്രക്കാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.വൈദ്യുത തൂൺ തകർന്നു.വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം.കണിച്ചാർ സ്വദേശിനിയായ...

കണ്ണവം: കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് പാണക്കാട് സാദാത്തുക്കളുടെ നേതൃത്വത്തില്‍ സിയാറത്തോടെ കൊടി ഉയര്‍ന്നു. സയീദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് എ.ടി.അലി ഹാജിയുടെ...

മഞ്ചേരി : മഞ്ചേരി കോഴിക്കാട്ട്കുന്നിൽ ഭാര്യ ഭർത്താവിനെ കുത്തികൊന്നു. നാരങ്ങാതൊടി കുഞ്ഞിമുഹമദ് (65) നെയാണ് ഭാര്യ നഫീസ കറിക്കത്തികൊണ്ട് കൊലപ്പെടുത്തിയത്. ബുധനാഴ്‌ച രാവിലെ 10.30നാണ് സംഭവം. വാക്‌തർക്കത്തിനിടെ...

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്‌ചയായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും നിലവില്‍, സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!