എടക്കാട് :തറ നിരപ്പിൽ നിന്ന് ഉയർത്തി നിർമിക്കുന്ന ദേശീയപാതയ്ക്കു കുറുകെ എടക്കാട് ടൗണിൽ അടിപ്പാത നിർമിക്കുന്നില്ലെങ്കിൽ എടക്കാട് ടൗൺ വിഭജിക്കപെടുമെന്നു മാത്രമല്ല ടൗണിലെ വ്യാപാര മേഖലയ്ക്കടക്കം പ്രതിസന്ധി...
Year: 2022
കണ്ണൂർ: അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷൻ യെലോ പദ്ധതി തുടരുന്നു. സെപ്റ്റംബർ 18 മുതൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി...
പഴയങ്ങാടി : കെഎസ്ടിപി പിലാത്തറ, പാപ്പിനിശ്ശേരി റോഡിലെ പഴയങ്ങാടി പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ നവംബർ 23 വരെ ഇവിടെ...
മാഹി: ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു പുതിയ സർട്ടിഫിക്കറ്റ് ലഭിക്കാനും പുതുക്കേണ്ടവർ പുതുക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റും ഒപ്പം യുഡി. ഐഡി കാർഡും ലഭിക്കാനുമുള്ള അവസരം ഒരുങ്ങുന്നതായി അസോസിയേഷൻ ഓഫ്...
ഇരിട്ടി :ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ ഉൽപാദനം റെക്കോർഡ് നേട്ടത്തിലേക്ക്. സൂക്ഷ്‌മതയോടും കൃത്യതയോടും ഉള്ള പ്രവർത്തനത്തിനു ജീവനക്കാർക്ക് അഭിനന്ദനം അറിയിച്ചു മന്ത്രി കെ.കൃഷ്ണൻ കുട്ടി. തന്റെ ഫെയ്സ്ബുക്...
വള്ള്യായി: വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ പട്ടാപ്പകൽ കൊലപ്പെടുത്തിയതിനു ശേഷം പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്ത് രക്ഷപ്പെട്ടത് വീടിന്റെ പിൻവശത്തെ ഇടവഴിയിലൂടെയെന്ന് സൂചന. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ...
തലശ്ശേരി: ജനറൽ ആസ്പത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിച്ച് ആസ്പത്രിയിലേക്ക് ഡിവൈഎഫ്ഐയും ബിജെപിയും മാർച്ച് നടത്തി. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറും അനസ്തെറ്റിസ്റ്റും കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് മാർച്ച്....
പാനൂർ (കണ്ണൂർ) :പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയ(23)യെ പട്ടാപ്പകൽ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്തിനെ (23) പൊലീസ് കുടുക്കിയത്...
കാട്ടുപന്നികളെ തുരത്താന്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ചെത്തിക്കൊടുവേലി. കൃഷിയിടത്തില്‍ ഇതിന്റെ തൈകള്‍ നട്ടുപിടിപ്പിച്ചാണ് കര്‍ഷകരുടെ പ്രതിരോധം. ഇതോടെ ചെത്തിക്കൊടുവേലി കൃഷി വ്യാപിപ്പിക്കാന്‍ തൈകളുണ്ടാക്കി വില്‍പ്പന നടത്തുകയാണ് പാലയാട് കോക്കനട്ട്...
കോളയാട് : എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തിൽ കോളയാടിൽ നടന്ന ജനസഭ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ടി. ജോസഫ് അധ്യക്ഷത വഹിച്ചു....
