തലശ്ശേരി: രക്താർബുദത്തെ തുടർന്ന് കോടിയേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടിമാക്കൂൽ വാഴയിൽ കേളോത്ത് വീട്ടിൽ സുജിത്ത് ചികിത്സാസഹായത്തിനായി കാത്തിരിക്കുന്നു. പ്രായമായ അമ്മയും രണ്ട് സഹോദരിമാരും...
Year: 2022
തലശ്ശേരി: ഫിഷറീസ് ഓഫിസുകളിൽ സ്ഥിരം ഓഫിസർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തം. മത്സ്യബന്ധന മേഖലയെയും വിതരണ അനുബന്ധ മേഖലയെയും ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും കഴിയുന്ന ജില്ലയാണ് കണ്ണൂർ....
തിരുവനന്തപുരം: വിരമിച്ച് നാലു വർഷമായിട്ടും പെൻഷൻ ആനുകൂല്യമോ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയോ കിട്ടാതെ അധികാരകേന്ദ്രങ്ങൾ കയറിയിറങ്ങി ഒടുവിൽ ജീവിതത്തോട് വിടചൊല്ലിയ സുലേഖ ബാബുവിന് മരണാനന്തരം നീതി.നെടുമങ്ങാട് നഗരസഭയിൽ...
വിഴിഞ്ഞം(തിരുവനന്തപുരം): കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റിലായി. കോട്ടുകാല്‍ ചൊവ്വര അയണിക്കുറ്റിവിള വീട്ടില്‍ കുഞ്ഞുമോനെ(41)യാണ് വിഴിഞ്ഞം പോലീസ് അസ്റ്റുചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നത്....
കൊയിലാണ്ടി: വാസ്‌കോഡഗാമയുടെ സന്ദർശനത്തിലൂടെ ലോക ചരിത്രത്തിലിടംപിടിച്ച കാപ്പാടുനിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച കുഞ്ഞാലി മരയ്ക്കാരുടെ കോട്ടക്കലിലേക്ക് പ്രകൃതിസൗന്ദര്യം നുകർന്ന് ഒരു ജലയാത്ര. അതിമനോഹരമാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞ കരകൾക്കിടയിലൂടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ 27 റെയിൽവേ മേൽപ്പാലം കെ–-റെയിൽ നിർമിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽ ക്രോസുകളിലെ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ്...
കാഞ്ഞങ്ങാട്: രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ്...
മാനന്തവാടി(വയനാട്): സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍...
കണ്ണൂർ: സമ്പാദ്യവും വായ്‌പ തിരിച്ചടവും ഉൾപ്പെടെ കുടുംബശ്രീ കണക്കുകളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. രജിസ്‌റ്ററിലും നോട്ടുബുക്കിലും കണക്കുകളെഴുതി സൂക്ഷിക്കുന്ന അയൽക്കൂട്ടങ്ങളൊക്കെ ഇനി ‘ലോക്കോസ്’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ...
പുതിയ കാർ വാങ്ങണമെന്ന് മനസിലുണ്ടോ? അടുത്ത വർഷം വാങ്ങാമെന്ന് കരുതിയിരിക്കുകയാണോ? തീരുമാനം പുനരാലോചിക്കാൻ ചില കാരണങ്ങൾ പറയാം. അടുത്ത വർഷം രാജ്യത്തെ വാഹനവിലയിൽ വർധനവുണ്ടാകാനുള്ള നല്ല സാധ്യതയുണ്ട്....
