കൈക്കൂലി നൽകാൻ വിജിലൻസ് നൽകിയ നോട്ടുമായി ചെന്നപ്പോൾ വില്ലേജ് ഓഫീസിലെ ക്ലർക്ക് നിന്നത് ഗ്ലൗസ് ധരിച്ച്
തൃശൂർ: വീട്ടുവളപ്പിലെ തേക്ക് മുറിക്കാൻ ആദ്യം രണ്ടായിരം രൂപയും പിന്നീട് 10,000 രൂപയും കൈകൂലി ആവശ്യപ്പെട്ട് വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കോട്ടപ്പുറം ചിറ്റണ്ട...
