സ്ത്രീ സുരക്ഷക്കായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാഭിമാൻ പദ്ധതി. കൗൺസിലിങ്ങ്, വിദഗ്ധരുടെ ക്ലാസുകൾ എന്നിവയിലൂടെ സ്ത്രീകളെ പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാപ്തരാക്കുകയും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.മാനുഷിക മൂല്യങ്ങൾ...
Year: 2022
മഞ്ഞൾ ഗ്രാമമെന്ന പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്. ഇതിനായി മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും. അഞ്ഞൂറിലധികം കർഷകരാണ് ആദ്യഘട്ടത്തിൽ...
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 12ന് രാവിലെ...
പിണറായി: സായിപ്പ് ഓട് ഫാക്ടറി നടത്തിയ കമ്പനിമെട്ടയിലിന്ന് സഹകരണമേഖലയിലെ തലയെടുപ്പുള്ള സ്ഥാപനങ്ങളിലൊന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അതേ അർഥത്തിൽ ഏറ്റെടുക്കുന്ന പിണറായി ഇൻഡസ്‌ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണമേഖലയിലും നിറസാന്നിധ്യമാണിന്ന്....
തിരുവനന്തപുരം: നാലുവർഷ ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് ബിരുദാനന്തരബിരുദത്തിന് ലാറ്ററൽ പ്രവേശനമടക്കമുള്ള സുപ്രധാന തീരുമാനങ്ങളുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം ബുധനാഴ്ച സമാപിച്ചു. രണ്ടുദിവസത്തെ ചർച്ചയിൽനിന്ന് ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടാകും സർക്കാർ മുന്നോട്ടുപോകുകയെന്നും...
കണ്ണൂർ: താണയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ബോയ്സ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിനായി നിർമിച്ച കെട്ടിടം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏക പോസ്റ്റ് മെട്രിക്...
ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. മരിച്ച മുബീന്റെ ബന്ധുവാണ് അഫ്സര്‍ ഖാന്‍. ഇതോടെ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്ക് പ്രകാരം 96,673 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം...
മണക്കടവ്: ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി. കേരള സ്കൂൾ വെതർ സ്റ്റേഷന്റെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. അന്തരീക്ഷ ഊഷ്മാവ്,...
