കാക്കയങ്ങാട് : നിത്യോപയോഗങ്ങളുടെ വിളവർധനക്കെതിരെ വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ ധർണ നടത്തി.ജില്ല കമ്മിറ്റി മെമ്പർ ഷംസീർ ധർമടം...
Year: 2022
ഇരിട്ടി : പതിനേഴുകാരിക്ക് ഇരിട്ടി താലൂക്കാസ്പത്രി ശുചിമുറിയിൽ സുഖപ്രസവം. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വയറുവേദനയെ തുടർന്ന് അമ്മയോടൊപ്പമെത്തിയ പെൺകുട്ടിയാണ് പൂർണ്ണ വളർച്ചയെത്തിയ പെൺകുഞ്ഞിന് ജന്മം നൽകിയത്....
കോതമംഗലം: സ്കൂളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി എക്സൈസ്. സ്വകാര്യ സ്കൂളിൽ നിന്നാണ് കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിലായത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ്...
തൃശൂർ: സൈബർ കുറ്റകൃത്യങ്ങളിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണെന്നും ഇവിടത്തെ ഗ്രാമങ്ങളിൽ നിന്നാണ് ഭൂരിഭാഗം തട്ടിപ്പുകളുടെ തുടക്കമെന്നും പൊലീസ്. ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻതുകകൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ ജാർഖണ്ഡിലെ...
മാഹി: പ്രവർത്തിച്ച മേഖലകളില്ലൊം അനിവാര്യനായ ഒരംഗമായി ഡോ. മഹേഷ് മംഗലാട്ട് മാറുകയായിരുന്നുവെന്ന് പ്രൊഫ. കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മലയാള ഭാഷാ സാങ്കേതിക വിദഗ്ധനും മാഹി എം.ജി. കോളേജിലെ...
കണ്ണൂർ: ജില്ലയിലെ കൈത്തറി മേഖലയ്ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ തീരുമാനം. കൈത്തറി മേഖലയെ പരിപോഷിപ്പിക്കാനാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി...
കണ്ണൂർ: ടാക്കീസുകൾ സ്വീകരണമുറിയിലായതോടെയാണ് സിഡികൾ പടിക്കുപുറത്തായത്. കണ്ണടച്ചു തുറക്കുംമുമ്പേയായിരുന്നു പിന്നോട്ടടി. കോവിഡ് കാലത്തെ അടച്ചിടൽകൂടിയായതോടെ പൂർണമായും സിഡികൾ അരങ്ങൊഴിഞ്ഞു. പതിറ്റാണ്ടുകൾ തുടർന്ന കാസറ്റുകളുടെ രാജവാഴ്‌ചയ്‌ക്ക് മങ്ങലേൽപ്പിച്ചാണ് സിഡികളെത്തിയത്....
കുഞ്ഞിമംഗലം : നാട് സോക്കറാരവത്തിലേക്ക് നടന്നുകയറുമ്പോൾ ‘ഗോളടിക്കാൻ’ കുഞ്ഞിമംഗലത്ത് ഡീഗോ മറഡോണയും ഒരുങ്ങുന്നു. ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പൂർണകായ ശിൽപ്പത്തിലാണ് മറഡോണയുടെ പുനർജന്മം.മറഡോണ കണ്ണൂരിൽ വന്നപ്പോൾ താമസിച്ച...
പയ്യാവൂർ : പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ 3...
പിലാത്തറ: ചെറുതാഴം രാഘവപുരം സഭായോഗം ട്രസ്റ്റിന്റെ 1229 -ാം വാർഷികത്തോടനുബന്ധിച്ച് സഭായോഗം ആരോഗ്യ-സാമൂഹ്യക്ഷേമ വിഭാഗം ഡിസംബർ 27ന് ‘പരിസ്ഥിതിസൗഹൃദ കുലത്തൊഴിൽ പദ്ധതികൾ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ...
