കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചത്. നിരവധി ആൾക്കാരുടെ...
Year: 2022
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു. കുറ്റിക്കാട്ടൂരിലാണ് സംഭവം.നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇവരെ പിന്തുടർന്ന് 20...
ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. ചെന്നൈ കേന്ദ്രീകൃതമായി നടന്ന തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ക്ക് പണം നഷ്ടമായി. നബോസ് മറൈന്‍ ആന്റ്...
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ...
പേരാവൂർ: കാഞ്ഞിരപ്പുഴ ടൗണിൽ ഹൈടെക്ക് ഡ്രൈ ക്ലീനിങ്ങ്,ഡ്രസ്സ് വാഷിംഗ് ആൻഡ് സ്റ്റീം അയണിങ്ങ് പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉൾപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഗോവിന്ദനെ പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ...
പോലീസ് സ്റ്റേഷനില്‍ വെച്ച് ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി ഡി. ശില്പ. പൊലീസിന് വീഴ്ച ഉണ്ടായെന്നാണ്...
മണത്തണ:കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സതീശൻ പാച്ചേനി അനുസ്മരണവും നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.സി.ജെ....
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത്...
കണ്ണൂർ: കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലതല വകുപ്പുദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്ന്...
