Year: 2022

തിരുവനന്തപുരം : ആംബുലന്‍സ് അപകടത്തില്‍ മരണപ്പെട്ട തളിപ്പറമ്പ് കുടിയാന്‍മല സ്വദേശികളായ ബിജോ മൈക്കിള്‍ ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം...

കണ്ണൂർ: തലശേരി പാലയാട് കാമ്പസില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തി തടവിൽ കഴിഞ്ഞ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍. ധർമടം പോലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്....

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്നും സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പി. രാജീവ്. ലഹരിമരുന്നുകളുടെ...

സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു....

കൊച്ചി: കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ ഉത്തരവ് ഹെെക്കോടതി റദ്ദാക്കി.ഹെെക്കോടതി രജിസ്രടാർ ജനറൽ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റി ഇറക്കിയ ഉത്തരവാണ്...

കൊച്ചി:  ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍...

ആലക്കോട് (കണ്ണൂർ) : നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58) ആണ് മരിച്ചത്. മകൻ ബിൻസി (17) നെ ഗുരുതര പരിക്കുകളോടെ...

നാദാപുരത്ത് കോളജില്‍ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം...

മീനങ്ങാടി: കൃഷ്‌ണഗിരിക്കടുത്ത്‌ കടുവ വീണ്ടും ആടിനെ കടിച്ചുകൊന്നു. കുമ്പളേരി കൊടശേരിക്കുന്ന്‌ പുതിയമറ്റം ഷിജുവിന്റെ ആടിനെയാണ്‌ തിങ്കൾ രാത്രി കടുവ കൂട്ടിൽ നിന്നും പിടികൂടി കൊന്നത്‌. ഞായർ രാത്രിയും...

താമരശേരി: പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട്‌ താഴ്‌ചയിലേക്ക്‌ വീണു. ചൊവ്വ രാത്രി 12.30 ഓടെയായിരുന്നു ചുരം ഒമ്പതാം വളവിൽ അപകടം സംഭവിച്ചത്‌. സിലിണ്ടറുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!