Year: 2022

പാറശ്ശാല: ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയെ ഏയ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ ഏയ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഏയ് ...

പാറശ്ശാല : ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു. പൊലീസ്...

കൊളക്കാട്:വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ചും, നൂതന രീതിയിൽ വീടുകളിൽ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുംകുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി.സ്‌കൂളിൽ പച്ചക്കറി കൃഷിതുടങ്ങി. കണിച്ചാർ കൃഷിഭവന്റെ...

തിരുവനന്തപുരം: പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്ത ശേഷം പി.എസ്.സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും...

ധരംശാല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു. 1917 ജൂലൈ...

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച ആ​റു വ​യ​സു​കാ​ര​നെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. വ​ഴി​പോ​ക്ക​ന്‍ കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​യ്ക്ക്...

കൊച്ചി: പെൻസിൽ കമ്പനിയുടെ പേരിലുള്ള വൻ ശമ്പളം ഉറപ്പുനൽകി ഓൺലൈൻ തട്ടിപ്പ്‌. നടരാജ്‌ കമ്പനിയുടെ പെൻസിലുകൾ വീട്ടിലിരുന്ന്‌ പാക്ക്‌ ചെയ്‌ത്‌ നൽകിയാൽ മാസം 50,000 മുതൽ ഒരുലക്ഷം...

കൊച്ചി: അവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പൊലീസ്‌ പ്രതികരണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന്‌ ഡി.ജി.പി അനിൽകാന്ത്‌. നിലവിൽ പൊലീസുമായി ബന്ധപ്പെട്ട ഏത്​ ആവശ്യത്തിനും 112 എന്ന ഹെൽപ്പ്‌​ ലൈനിൽ വിളിച്ചാൽ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യു.കെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികൾക്ക്‌ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 400 ഡോക്ടമാർ ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർക്ക്‌ യുകെയിൽ...

തിരുവനന്തപുരം: നിയമവിദ്യാർഥിനിയെ താൻ പീഡിപ്പിച്ചതായി കെ.എസ്‌.യു നേതാവിന്റെ കുറ്റസമ്മതം. പീഡിപ്പിച്ച യുവതിയുടെ ബന്ധുവിനോട്‌ ഫോണിൽ സംസാരിക്കവെയാണ്‌ കെ.എസ്‌.യു നേതാവ്‌ മുഹമ്മദ്‌ ആഷിഖ്‌ കുറ്റസമ്മതം നടത്തിയത്‌. വിവരങ്ങൾ അന്വേഷകസംഘത്തിന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!