Year: 2022

കോളയാട് : അയ്യങ്കാളി സ്വാശ്രയ സംഘം വാർഷികാഘോഷവും ഉന്നത വിജയികളെ ആദരിക്കലും സംഘ കുടുംബത്തിലെ പ്രായമുള്ളവരെ ആദരിക്കൽ ചടങ്ങും മേനച്ചോടിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.വൈസ്...

പേരാവൂർ: സ്‌കോൾ കേരള മുഖാന്തിരം 2021-23 ബാച്ചിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ ഒൻപതിന് (ബുധനാഴ്ച) മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ...

ശ്രീ​ക​ണ്ഠ​പു​രം: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സം പി​ന്നി​ട്ട ഊ​ര​ത്തൂ​രി​ലെ എ.​ബി.​സി കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച​വ​രെ വ​ന്ധ്യം​ക​രി​ച്ച​ത് 72 തെ​രു​വ് നാ​യ്ക്ക​ളെ. 39 ആ​ണി​നെ​യും 33 പെ​ണ്ണി​നെ​യു​മാ​ണ് വ​ന്ധ്യം​ക​രി​ച്ച​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക...

കേ​ള​കം: കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ച ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും പാ​ഴ്വാ​ക്കാ​യെ​ന്ന് വ്യാ​പ​ക പ​രാ​തി. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ എ​വി​ടെ​യും പൂ​ർ​ണ​മാ​യും കാ​ട്...

വനാവകാശ നിയമത്തിന്റെ മലയാള പരിഭാഷ ലഘു പുസ്തകത്തിന്റെ പ്രകാശനവും വിതരണവും കൊളപ്പയിൽ സബ് കലക്ടർ സന്ദിപ് കുമാർ ഐ.എ.എസ് നിർവഹിക്കുന്നു കൊളപ്പ: വനാവകാശ നിയമത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുൾപ്പെടുത്തി...

ഇ​രി​ട്ടി: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നും ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഇ​രി​ട്ടി​യി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്റെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​രി​ട്ടി​യി​ൽ താ​ലൂ​ക്ക് നി​ല​വി​ൽ​വ​ന്ന് പ​ത്തു വ​ർ​ഷ​ത്തോ​ട​ടു​ത്തി​ട്ടും മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ...

ത​ളി​പ്പ​റ​മ്പ്: പ​രി​യാ​ര​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ 27 പ​വ​നും 26,000 രൂ​പ​യും ന​ഷ്ട​മാ​യി.പ​രി​യാ​രം ഇ​രി​ങ്ങ​ലി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്....

ത​ല​ശ്ശേ​രി: ''എ​നി​ക്കെ​ന്റെ ഉ​മ്മ​യോ​ടൊ​പ്പം ഒ​രു​ദി​വ​സ​മെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ൽ മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങ​ണം'' ട്രാ​ൻ​സ്ജെ​ൻ​ഡ​ർ നി​ധീ​ഷി​ന്റെ ഈ ​സ്വ​പ്ന​ത്തി​നൊ​പ്പം കൂ​ടു​ന്ന​ത് ജി​ല്ല പ​ഞ്ചാ​യ​ത്തും ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​ണ്. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ...

അ​ടൂ​ർ: എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ​കേ​സി​ൽ അ​ടൂ​ർ ഏ​റ​ത്ത് തൂ​വ​യൂ​ർ മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​നെ (64) അ​ടൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം....

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!