Year: 2022

ആലപ്പുഴ :ബൈപ്പാസിൽ പൊലീസിന്‍റെ ലഹരി വേട്ടയില്‍ 11 ഗ്രാം എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി...

അലനല്ലൂര്‍ (പാലക്കാട്): ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ കെട്ടിടത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. സ്വയം കെട്ടിയിട്ടതാണെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്....

പ​ഴ​യ​ങ്ങാ​ടി: മു​ട്ടു​ക​ണ്ടി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് വേ​ണ്ടി പു​ഴ മ​ണ്ണി​ട്ട് നി​ക​ത്തി​യ പ്ര​വൃ​ത്തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ ത​ളി​പ്പ​റ​മ്പ് ആ​ർ.​ഡി.​ഒ ഇ.​പി. മേ​ഴ്സി​യും അ​നു​ബ​ന്ധ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ളെ​ടു​ത്തു. മ​ല​നാ​ട്...

കു​ട്ട​നാ​ട്: ര​ണ്ടാം കൃ​ഷി നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ന്റെ പ​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ർ​ഷ​ക​ർ​ക്ക്​ കി​ട്ടും. 3.6 കോ​ടി ന​ൽ​കാ​ൻ അ​നു​മ​തി​യാ​യി. പേ ​ഓ​ർ​ഡ​ർ ജ​ന​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ...

ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി കു​യ്യാ​ലി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു​മാ​സം മു​മ്പ് 17 പ​വ​ൻ ക​വ​ർ​ന്ന സം​ഭ​വ​ത്തി​നു​പി​ന്നി​ലും ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം. കു​യ്യാ​ലി​യി​ലെ വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച...

കോഴിക്കോട്: റെയിൽവേ പരിഗണിക്കുന്ന കൊയിലാണ്ടി -വയനാട് -മൈസൂരു പാത മലബാറിന്റെ യാത്രാസൗകര്യത്തിനപ്പുറം വാണിജ്യമേഖലക്കും ഉണർവേകും. 190 കിലോമീറ്റർ നീളം കണക്കാക്കിയ പാത കൊയിലാണ്ടിയിൽനിന്ന് പേരാമ്പ്ര -മുള്ളൻകുന്ന് -വാളൂക്ക്...

കണ്ണൂർ : സ്പെഷൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കണ്ണൂർ മണ്ഡലത്തിൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 86ാം...

കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയച്ചു.യുജിസിയെയും കേസില്‍ കക്ഷിചേര്‍ത്തു. വിസിയുടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആസ്പത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി...

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തി. നഗരസഭാ ഓഫീസിനകത്ത് ബിജെപി കൗൺസിലർമാരും പുറത്ത് കോൺഗ്രസ് നേതാക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് മേയർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!