Year: 2022

കേട്ടാല്‍ മറക്കും,കണ്ടാല്‍ വിശ്വസിക്കും, ചെയ്താല്‍ പഠിക്കും.! ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കൃഷി കാര്യങ്ങള്‍ കേള്‍ക്കുകയും, കേട്ടത് മറക്കാതിരിക്കാന്‍ ചെടികളുടെ അനുദിന വളര്‍ച്ച...

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ യുവതിയെ പീഡിപ്പിച്ച കേസിൽ കാച്ചാണി സ്വദേശിയും തിരുവനന്തപുരം വിജിലൻസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സാബു പണിക്കർ അറസ്റ്റിൽ. പീഡിപ്പിച്ചതിനും...

പത്തനംതിട്ട: സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് പിടിയിലായത്. അടൂർ ജനറൽ...

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു. നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ...

പയ്യന്നൂർ: ലോകം മുഴുവൻ ലോകകപ്പ്‌ ഫുട്‌ബോളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ കാനായിയിലെ കുരുന്നുകളും ഇഷ്ടതാരത്തിന്റെ ശിൽപ്പമൊരുക്കി ആഘോഷത്തിലാണ്‌. രണ്ട് കൈയും അരയിൽ വച്ച് ചെമ്പൻ താടിയും ഇടതു കൈയിൽ ടാറ്റു...

കണ്ണൂർ: കണ്ണൂർ സൗത്ത്‌ റെയിൽവേ സ്‌റ്റേഷനോട്‌ ചേർന്ന ലെവൽ ക്രോസിങ്ങിൽ അപകടം പതിവാകുന്നു. അമിതവേഗതയിലെത്തുന്ന ചരക്ക്‌ വാഹനങ്ങളാണ്‌ അപകടമുണ്ടാക്കുന്നത്‌. ഒക്‌ടോബർ 28നും 31നും ഈ മാസം മൂന്നിനുമാണ്‌...

പേരാവൂർ: മലയോര പഞ്ചായത്തുകളിലെ ടാറിങ്ങ് പ്രവർത്തികൾ കരാർ ഏറ്റെടുക്കാതെ ബഹിഷ്‌കരിക്കാൻ കരാറുകാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ഡബിൾ ബാരൽ പ്ലാന്റുപയോഗിച്ച് മാത്രമേ ടാറിങ്ങ് പ്രവൃത്തി നടത്താൻ പാടുള്ളൂവെന്ന തദ്ദേശ...

കല്യാശേരി: ദേശീയപാത നിർമാണത്തിനെതുടർന്നുണ്ടായ കല്യാശേരി മണ്ഡലത്തിലെയാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എം വിജിൻ എംഎൽഎയും ദേശീയപാതാ അധികൃതരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. എടാട്ട്, പിലാത്തറ, കല്യാശേരി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം....

കൂത്തുപറമ്പ്: ഏതുപുരസ്കാരത്തേക്കാളും വലുതാണ് ജന്മനാടിന്റെ സ്‌നേഹവും ആദരവെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്‌. ജെ .സി. ഡാനിയൽ അവാർഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ .പി...

വിളപ്പിൽ (തിരുവനന്തപുരം):  യുവതിയുടെ നഗ്നവീഡിയോ പകർത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴു വർഷം നിരന്തരം പീഡിപ്പിച്ച കേസിൽ വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ സാബു പണിക്കർ (48) അറസ്റ്റിൽ. അരുവിക്കര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!